Название | : | Karuvannur Bank| "കണക്കുകൂട്ടൽ തെറ്റിച്ചത് നോട്ട് നിരോധനമാണ്"; തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകൾ |
Продолжительность | : | 15.26 |
Дата публикации | : | |
Просмотров | : | 127 rb |
|
A c Modideene adthyam pidichakathakkanam Comment from : @user-gt7zu5gr1s |
|
കേരളത്തിലെ എല്ലാ സഹകരണ ബാങ്ക് പൊളിഞ്ഞു കരുവന്നൂർ ബാങ്കിൽ നിന്ന് ബിന്ദുവിനെ ജയിപ്പിക്കാൻ ആയി പൈസ എടുത്തത് Comment from : @salemsalem8841 |
|
നോട്ട് നിരോധനം എങ്ങനെയാണ് ഈ കുറ്റകൃത്യം പുറത്തു വരാൻ ഇടയാക്കിയത്? ആരെങ്കിലും വിശദീകരിക്കാമോ? Comment from : @elizabethvarghese5511 |
|
ഇതു കൊണ്ടാണ് നോട്ടു നിരോധനത്തെ ഇവർ എതിർക്കാൻ കാരണം മലയാളികൾക്ക് ഇപ്പോഴെങ്കിലും മനസിലായി കാണും Comment from : @ajayakumar3985 |
|
Why Froud CPM joint with political Islam?brWhen the political Islam and some part ofbrNRK business people's joint the Froud political activity and loot smagiling is started When the currency Rule changed RBI Kerala's land sale departed Comment from : @user-lw7bg9ol6j |
|
അതാണു് കര്യം കഴിവ് ഇല്ലാത്ത കുണപ്പൻ പ്രസിഡൻ്റ് പാർട്ടി ക്ക് ഹ ഹ ഹു ഹു വേക്കണ പോലെ അല്ല finance management പൊട്ടൻ പ്രസിഡൻ്റ് നിന്നെ കൊണ്ട് ബുദ്ധിമാൻ മാർ ചുട് ചോറു വരിക്കുന്ന് പാർടി🤣🤣🤣🤣 Comment from : @radhakrishnanbhaskarapanic3216 |
|
പാർട്ടി അംഗങ്ങളുടെ അമ്മമാരും ഭാര്യമാരും ബാങ്ക് ഉദ്യോഗസ്ഥ രാണ് ലോൺ പാസ്സാക്കുന്നത് നേതാക്കന്മാരും,കൊടുക്കുന്നത് അവരുടെ കുടുംബക്കാരുംവേണ്ടപ്പെട്ടവർ അപേക്ഷ വക്കുന്നുഅവർക്ക് ലിമിറ്റ് നോക്കാതെ പണം കൊടുക്കുന്നുഇവന്മാരുടെ കുടുംബസ്വത് കണ്ടുകെട്ടി നിക്ഷേപകർക്ക് പണം കൊടുക്കണംഅല്ലാതെ ഇവനൊക്കെ അടിച്ചു മാറ്റിയത് പൊതു ഖജനാവിൽ നിന്നും കൊടുത്തു തീർക്കാനുളള ബുദ്ധി ജീവികളുടെ കുബുദ്ധി തന്നെയാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും നല്ല പോലെ മനസ്സിലാകുന്നുണ്ട് Comment from : @sabumanjummel224 |
|
നോട്ടു രോദനം അപ്പോൾ എന്താരുന്നു എന്ന് മനസിൽ ആയാലോ അല്ലെ ഇനി ഇ കേസ് ED കെട്ടി ചമ്മച്ചതാ എന്ന് പറഞ്ഞു ഇവന്മാർ പറഞ്ഞിടത്തു ഒത്തു കൂടി പ്രതിഷേധിച്ചവരെ കൂടി ഒറ്റപ്പെടുത്തണം നാട്ടിൽ അങ്ങനെ ചെയ്താൽ മാത്രമേ ഇവന്റെ ഓക്കേ പരിപാടികൾക്കു ഇനി ചാടി പുറപ്പെടാതെ ഇരിക്കതോളു Comment from : @Prabhakar1600 |
|
Good Comment from : @sajithgovindan2901 |
|
പേടിയാവുന്നു ഇനി ഈ നാട് ആര് ഭരിക്കു Comment from : @muralidharancongrts9761 |
|
😂😂😂😂 കമ്മ്യൂണിസം കള്ളമാരും കൊള്ളക്കാരുമാണ് ഇവർ Comment from : @27premjith |
|
Aarum onnum chaidilla Nattukara chaithe, cpmne vote chaithu Comment from : @rijureghunath4706 |
|
Note nirodhanam modi is legend Comment from : @rohithkrishna-zg4gi |
|
Modi was great he banned currency at right time😮👌 Comment from : @Malayalidaa007 |
|
Nottu nirodhanam vannillaayirunnekil kallanote cash aayi adachu loan veettumaayirunnu😮 enthalle😮😮 Comment from : @RKPR2012 |
|
കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ കള്ളപണം വെളുപ്പിക്കാൻ നോട്ട് നിരോധനം ഒരു തടസ്സമായെങ്കിൽ നേതാക്കൾക്ക് അതൊന്നും പ്രശ്നമല്ലല്ലോ Comment from : @user-kv8nr8tt4l |
|
നോട്ടു നിരോധനം എപ്രകാരമാണാവോ കണക്കുകൂട്ടലുകൾ തെറ്റിച്ചത് എന്നത്കൂടി വിശദീകരിക്കേണ്ടേ? വായ്പകൾ നൽകിയപ്പോൾ മതിയായ സെക്യൂരിറ്റി വാങ്ങാതെ വായ്പനൽകിയെന്നതാണ് കാര്യം പത്ത് ലക്ഷം മതിപ്പുവിലയുള്ള വസ്തുവിന്റെ ഈടിന്മേൽ ഒരു കോടി രൂപ വായ്പയായി നൽകിയാൽ എങ്ങനെ തിരിച്ചു കിട്ടും? അടച്ചില്ലെങ്കിൽ എങ്ങനെ നടപടി നടത്തും? ഇത്റേയുള്ളൂ കാര്യം Comment from : @DileepKumar-vc6go |
|
അടിമകളെ നിങ്ങക്ക് ജോലി തരുന്നത് അടിമകൾ ആയി നില്ക്കാൻ ആണ്
brലേവി കൊടുക്കുന്നത് കൂടാതെ ഇത് പോലെ പണിയും തരും Comment from : @abnmep5509 |
|
ചുമ്മാതല്ല കേന്ദ്രസർക്കാരിനെ തന്തയ്ക്കു വിളിച്ചുകൊണ്ടുനടക്കുന്നത് Comment from : @jayakrishnanr3030 |
|
Palli pidich puzhungi thinnada Comment from : @wilsonsamuel8714 |
|
കണ്ട അണ്ടനും അടകോടനും ബാങ്ക് തുടങ്ങാൻ അനുമതി കൊടുത്താൽ ഇങ്ങനെ ഇരിക്കും Comment from : @helendcruz3392 |
|
നോട്ട് നിരോധനം എന്തിനാണെന്ന് ഇപ്പ മണശിലായാാാാ? Comment from : @user-ln7mc6is8b |
|
എല്ലാ സഹകരണ ബാങ്കിലും സിപിഎം നേതാക്കന്മാരുടെ ഭാര്യമാർ ജോലി ഇതു തന്നെ തട്ടിപ്പാണ് Comment from : @KannanKannan-ke4qv |
|
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ എത്രയും പെട്ടന്ന് പിൻവലിച്ചാൽ അദ്വാനിച്ച പൈസ നഷ്ടപ്പെടാതെ ഇരിക്കും ഒരു രീതിയിലുമുള്ള ഓഡിറ്റിങ്ങോ റിസേർവ് ബാങ്ക് നിയന്ത്രണങ്ങളോ ഇല്ലാത്ത ഈ ബാങ്കുകളിലെ അധികാരികൾ വാൻ തട്ടിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് പൈസ പിൻവലിച്ചു ഗോൾഡിലോ സിൽവറിലോ നിക്ഷേപിക്കുകയാണ് മെച്ചം Comment from : @thewanderlustco |
|
ഇനി ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാൻ പാർട്ടി സെക്രട്ടറി കർശന നിർദേശം - നേതാക്കളെ ottikodukaruth - എന്ന് തൃശൂർ സിപിഎം അണികൾക്ക് ഉപദേശം nalkiyittundallo Comment from : @muralidharank1488 |
|
PS: AC മൊയ്തീൻ P K Biju എന്നിവർ ഉടനെ ബിജെപിയിൽ ചേരണം ബിജെപി washing machine എല്ലാം കഴുകിക്കളയുക, ED അന്വേഷണം വഴി തിരിയും!!! Eppidi??? Comment from : @muralidharank1488 |
|
Please vote for LDF in the next election too 🤣🤣🤣🤣 Comment from : @unnikrishnanvasudevan3763 |
|
LDF gets Jihadi votes and as a return gift, jihadis get black money converted to white This is the game that has been going on 🖕🖕🖕🖕 Comment from : @unnikrishnanvasudevan3763 |
|
This is why SDPI, terrorists and LDF (birds of the same feather) were against demonetization 🤣🤣🤣🤣🤣🤣 Comment from : @unnikrishnanvasudevan3763 |
|
ബാങ്കിന്റെ ലോക്കറിൽ വച്ചിരുന്ന പണമാണ് തട്ടിപ്പുകാർ ക്ക് കൈമാറിയത് ഇത് ബാങ്ക് ജീവനക്കാർ അറിയാതെ പുറത്തു പോകില്ല ലോക്കർ തകർത്ത് പണം പോയിട്ടുണ്ടോ ? Comment from : @chandrantk3927 |
|
സലിം sir പറഞ്ഞത് പോലെ സഹകരണ ബാങ്ക് ന്റെ പ്രസിഡന്റ് ആവാനുള്ള യോഗ്യത പാർട്ടി മെമ്പർ ആയിരിക്കണം 😂😂brനിയമനം സ്പി ക്ക് വിടണം Comment from : @bijukumar961 |
|
പണി കിട്ടിയത് പാർട്ടി അടിമകൾക്ക് നേതാക്കൾ സുരക്ഷിതർ ഇവറ്റകൾക്ക് നേരം വെളുത്തിട്ടില്ല Comment from : @shijikk9874 |
|
Mahesh & family join bjp pretty soon Comment from : @majeedkasim8677 |
|
ജയിലിൽ കിടക്കേണ്ടവന്മാർ ഇപ്പോഴും പുറത്ത് സുഖമായി കഴിയുന്നു ഇനിയും വൈകാതെ എല്ലവനെയും ഇരുമ്പഴിക്കുള്ളിൽ ആക്കണം Comment from : @narayananbalachandran8293 |
|
അടുത്ത ഇലക്ഷന് വരെ നിങ്ങൾ ഇതു കത്തിച്ചു നിർത്തണം, സിപിഎം, cpi എന്നു appozum പറഞ്ഞു കൊണ്ടിരിക്കണം 😅 Comment from : @satheeshraghavan2584 |
|
ഏത് പാർട്ടിയിലെയും കള്ളന്മാരും കൊള്ളക്കാരും ഭരണത്തിലിരിക്കുന്ന കാലത്തോളം നാടിന് ഒരിക്കലും പുരോഗതിയുണ്ടാവില്ല Comment from : @alung3106 |
|
ഈ തട്ടിപ്പ് വെളുപ്പിക്കാൻ കൂട്ട് നിന്ന ക്രൈം ബ്രാഞ്ച് നെതിരെ നടപടി എടുത്തില്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഇവരുടെ അകമ്പടിയോടെ ഇനിയും തുടരും Comment from : @malllufan |
|
പാവപ്പെട്ടവൻ ഒരു അഞ്ചുലക്ഷം ചെന്ന് ചോദിച്ചാൽ മറ്റേതു കൊണ്ടുവാ ആധാരം കൊണ്ടുവാ എന്തൊക്കെ പാർട്ടിക്കാർ വരുമ്പോൾ വാരി കോരിയും Comment from : @alkanz9069 |
|
ഇതൊക്കെ ആദ്യം വെളിപ്പെടുത്തണം ആയിരുന്നു പോലീസും പട്ടാളം ഒക്കെ വന്നപ്പോൾ ഞാനൊന്നുമറിയില്ല നാരായണ അതുവരെ എല്ലാവർക്കും ഉണ്ട് പങ്ക് Comment from : @alkanz9069 |
|
CPM ഭരിക്കുന്ന കേരളത്തിലെ എല്ലാ ബാങ്കും ഇ ഡി പരിശോധിക്കണം Comment from : @sreepadam1025 |
|
പിന്നെ എന്ത് വിചരിട്ടാ സിപിഎം ഇൽ ചേർന്നത്? Comment from : @broadband4016 |
|
സി പി എം എന്ന പാർട്ടി നേതാക്കൾക്കു വേണ്ടി മാത്രമുള്ള പാർട്ടിയാണ് അണികൾ ഇനിയെങ്കിലും ഒന്നു മനസിലാക്ക് അണികൾക്ക് കൊടി പിടിക്കാനും തല്ലുകൊള്ളാനും മാത്രമാണ് നേതാക്കൾക്ക് നിങ്ങളെ ആവശ്യം Comment from : @jobinsj4895 |
|
അപ്പോൾ ഭാരതത്തിലെ മൊത്തം കള്ളപ്പണവും വന്നടിഞ്ഞത് കേരളത്തിൽ സഹകരബാങ്കിൽ 🤣🤣🤣ഉറപ്പായി Comment from : @anandkc1061 |
|
Kollayk koott ninnitt aano jeevitha sahacharyam 2000 kodi anu mokkiyath paavapettavarude Sudappi moitheen Comment from : @harikrishnanm6713 |
|
Communist netakkalude peru parayaruth ottu kodukkatuth party nekkalude peru parayaruth ennu govindan Kolla marach vekkaan kovindanum cpimum oru channelum charcha cheyyunnilla Ed kku pidich kodukkanam Comment from : @harikrishnanm6713 |
|
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അടുത്ത തവണയും സിപിഎം ജയിക്കും Comment from : @hajishharshan10 |
|
പാവപെട്ടവൻ ലോൺ എടുത്താൽ ചെറിയ അടവ് തെറ്റുമ്പോൾ അവന്ടെ വീട്ടിൽ പോയി ഭീഷണി പെടുത്തൽ ഒരു നോട്ടീസ് അയക്കാൻ 100 രൂപ ചാർജ് ചെയ്യുക5 രൂപ നോട്ടീസ് അയക്കാൻ ചിലവ് കാർ എടുത്തു ഓരോ വീട്ടിൽ പോയി ഭീഷണി എന്നിട്ട് കാർ ചിലവ് എല്ലാം പാവപെട്ട കുടിശ്ശിക കാരനോട് പിടിച്ചു വാങ്ങുക കേസ് എന്ന് പറഞ്ഞു 5000 രൂപ ചാർജ് ചെയ്യുക പലിശ കൂട്ടു പലിശ എല്ലാം കൊണ്ട് പാവപ്പെട്ട കുടിശിക കാരനെ വീണ്ടും ചൂഷണം ചെയ്യുക എന്നിട്ട് പേര് സഹകരണ ബാങ്ക് ജനങ്ങൾ അവരോട് സഹകരിക്കുക എന്നാണ് അതിന്ടെ അർത്ഥം Comment from : @chandrankv3877 |
|
സഹകരണ ബാങ്ക് അല്ലെ നിങ്ങളോട് ജനങ്ങൾ സഹകരിക്കുന്നുണ്ട് Comment from : @chandrankv3877 |
|
Rbiparanju nott allam thiryaykitty penna partiyay thayriparayan vackalathuedthavar athuparayattybrEthu bjpchanal allay Comment from : @LekhaB-pw5io |
|
ഇനിയും പൊട്ടന്മാരാകണോ എന്ന് സഖാക്കൾ ആലോചിക്കുക Comment from : @flyingbirds |
|
😂 Ath para Dhathane Modiyond ulla DheshyambrNote Nirodhanam Kond kittiya pani 😅Marakkan pattanilla Lebrbr#Pavapettavarude Party 😂Inn Pavapettavante Pichachattiyil kayyitt Nakkunnavarude Party aayi😂 Adimakalk vallathum Manasilavo😂 Evade Aynulla Vivaram illalo 😌vidhyasambannarkk😅 Comment from : @sarathprasadtp864 |
|
നോട്ട് നിരോധിക്കാൻ കാരണം 2000 കോടിയുടെ കള്ളപ്പണം ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ആ പണമാണ് ഇത് അല്ലെ Comment from : @shibuvm8545 |
|
ഇതുവരെയുള്ള അനുഭവം വച്ചു പറഞ്ഞാൽ ഒന്നും സംഭവിക്കില്ല രാജാവ് രാജാവായി തുടരും നാം 3 ജി Comment from : @kmsnair5143 |
|
വായ്പ പാസാക്കുന്നത് ഭരണ സമിതിയാണ് മിനിറ്റ് വായിച്ചു നോക്കാതെ ഒപ്പിടാൻ പാടില്ലായിരുന്നുbrഭരണ സമിതിക്ക് കൂട്ടുത്തരവാധിയാണ് Comment from : @Nassermp |
|
നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി പറഞ്ഞത് ഓർമ വരുന്നു അതായത് കേന്ദ്രം കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമിക്കുന്നു ഇപ്പോൾ സ്വയം തകർത്തു Comment from : @rajivramakrishnan5878 |
|
കേരളം കഴുതകളുടെ സ്വന്തം നാട്!പതുപ്പള്ളിയിൽ തന്നെ നാല്പത്തിനായിരത്തോളം കഴുതകൾ! അപ്പോൾ മൊത്തത്തിലുള്ള എണ്ണം എത്ര ആയിരിക്കും! Comment from : @vijayanvijayan6495 |
|
ഇവരൊക്കെ അവർ അറിയേണ്ട കാര്യങ്ങൾ ഒന്നും അറിയാതെ പിന്നെ എന്തു ചെയ്യുകയായിരുന്നു? Comment from : @neenam7057 |
|
ചുമ്മാതല്ല നോട്ട് നിരോധനം വന്നപ്പോൾ കമ്മ്യൂണിസ്റ്റ് കൾ മോദിയെ തെറി വിളിച്ചത് Comment from : @deepudeepu5511 |
|
ഒപ്പിട്ടു എന്ന് പറയുന്നു എന്നിട്ട് പറയുന്നു അറിയില്ല എന്ന് പ്രബുദ്ധർ എന്നും, ചക്ഷരദിതർ എന്നും സ്വയം വിശേഷിപ്പിക്കുന്നു ഇപ്പോൾ മനസിലായി കമ്മികളുടെ ഈ അവകാശം😂😂😂 Comment from : @surabhnair9349 |
|
ഇത്ര തട്ടിപ്പ് ഇവൻ മാർ നടത്തിയത കൊണ്ടാണ് നോട്ട് നിരോധനത്തെ പല്ലും നഖവും ഉപയോഗിച്ച് CPM എതിർത്തത്😮😮😮😮😮😮😮😮 Comment from : @abrahammathew2488 |
|
Viddikale andina viddikalakunndu Comment from : @Cutiebees2001 |
|
Madiyil kanam ellathavarkku nottu nirodanam kondu oru problem undayittillaaaabrAllathavan maranu pettathubrModi ji mass💪 Comment from : @leclose7341 |
|
പാർട്ടി അക്കൗണ്ടുകളും, സകല സഹകരണ ബാങ്കുകളും പരിശോധിക്കൂ ഞെട്ടൽ ഉണ്ടാകുന്ന വലിയ തട്ടിപ്പുകൾ പുറത്തുവരും Comment from : @user-sm6rk6tv7u |
|
നോട്ട് നിരോധനം പൂഴ്ത്തി വപ്പുകാർക്കുള്ള മോന്തയ്ക്കിട്ടുള്ള അടി ആയിപോയി ഇപ്പോൾ ഞങ്ങൾ സാധാരക്കാർക്ക് സന്തോഷമായി 😄😄😄😄😄 Comment from : @user-sm6rk6tv7u |
|
verudheyalla note nirodhanathe CPM ethirthadhu Comment from : @padminikutty8976 |
|
ഇയാൾക്ക് എന്തോ കിടച്ചു ⁉️ഈ ഭരണസമിതി അംഗങ്ങൾ സിറ്റിംഗ് ഫീ വാങ്ങാൻ മാത്രമാണോ ബോർഡ് മീറ്റിങ്ങിൽ പങ്കെടുത്തിരുന്നത് മിനിറ്റ്സുകൾ പരിശോധിക്കാനുള്ള അവകാശം ബോർഡ് അംഗങ്ങൾക്കുണ്ട് തെറ്റാണെങ്കിൽ ചൂണ്ടികാണിക്കാനും വിയോജനകുറിപ്പ് രേഖപ്പെടുത്താനും അവകാശമുണ്ട് അതിനു കഴിയാതെ വന്നാൽ രാജിവച്ചു പുറത്തു വരാനും, വസ്തുതകൾ പുറത്തു കൊണ്ടുവരാനും കഴിയണ്ടേ ⁉️അഴിമതിക്കു ഉത്തരവാദികൾ മുഴുവൻ ഭരണസമിതിക്കുമാണ് അറിവില്ലായ്മ എന്നു പറയുന്നതു വലിയ നുണയാണ് ഭരസമിതി അംഗങ്ങൾക്ക് കാലാകാലങ്ങളിൽ ഡിപ്പാർട്മെന്റ് അവെയർനെസ് നടത്താറുണ്ട് ഇതൊക്കെ മറച്ചു വയ്ക്കുന്നതെന്തിനു ⁉️ Comment from : @haridatr7760 |
|
പുറത്തു വിടെടോ തെളിവ് കോപ്പേ Comment from : @shajuv1394 |
|
BJP should come in kerala Comment from : @aruntu5513 |
|
1000 കോടി ഉള്ള ബാങ്കിന്റെ ഡയറക്ടർസ് ആണ് ഈ വിവരം ഇല്ലാത്ത കമ്മിണികൾ Comment from : @alexanderthankacable |
|
കമ്മികളെ സപ്പോർട്ട് ചെയ്യുന്നവരുടെ തലച്ചോർ പഠനവിധേയം ആകണം Comment from : @alexanderthankacable |
|
വേറെ ഒരുചാനലിലും ഇത് കാണിക്കുന്നില്ലല്ലോ ഈ വാർത്ത കെട്ടിച്ചമച്ചതായിരിക്കും😂😂😂😂 Comment from : @jambban |
|
സിപിഎം ഭരിക്കുന്ന ബാങ്ക്ബാങ്കിൽ ആരും ഒരു പൈസ പോലും ഇടരുത് കള്ളന്മാരുടെ ബാങ്ക് ആണ് Comment from : @satheesanpillai448 |
|
നോട്ട് നിരോധനം കൊണ്ട് പാവപ്പെട്ട ഒരു ജനതയും കരഞ്ഞില്ല പൈസ ഉള്ളവനാണ് കരച്ചിൽ തുടങ്ങി കാരണം അവന്റെ കയ്യിൽ അമിതമായി കണക്കിൽ പെടാത്ത കാശുണ്ട് ഉണ്ട് ഗ്രഹണം ബാധിച്ചാലും സൂര്യൻ കുറച്ച് സമയം കഴിഞ്ഞാൽ അത് പുറത്തേക്ക് വരും അതുപോലെതന്നെ സത്യം നിങ്ങൾ എത്ര മൂടി വെച്ചാലും സത്യം പുറത്ത് തന്നെ വരും Comment from : @anandhukrishnas1607 |
|
ഇതിനു "കമ്മ്യൂണിസ്റ്റ് മുതലാളിത്തം" എന്ന് പറയും Comment from : @kprajendran-oz9bc |
|
LDF ഇനിയും വരണം, ഇനിയും ശരിയാവാൻ ഉണ്ട് vote for LDF ഇത് ഖേരളം ആണ്, (രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രം) പഴയ ക്യാപ്സൂൾ ഫലിക്കുമോ 🙃🙃🙃🙃 Comment from : @raghunath9733 |
|
Kallappanam veluppikkan bankne upayogichu Deposit kallanotil sweekarikkukayum athu loan aayi nalla note thirichukodukkukayum cheythu 50 leksham veetham 3 staffinu koduthu Ithanu ivarude fedaral ism Comment from : @kprajendran-oz9bc |
|
Demonitisation has hit hard the black money & Pakprinted revolving fake notes & tonnes of such stock that can be only burnt away & SC had elready rejected their plees & hence no doubt this was a master stroke of Modijis Govt Comment from : @prakashanpillai7487 |
|
This is News18 Fully owned by a Sanghi So you spread falshood against Ketala Govt Comment from : @rajasekharan2743 |
|
എന്തൊക്കെ തെളിവുകളാണ് പിടിച്ചെടുത്തതും മർദ്ദിച്ച് പറയിച്ചതും അറസ്റ്റ് നടന്നോ 😜😜🤣🤣🤭🤭🤭🤭*ELECTION 2024* 😜😜🤣🤣🤭🤭🤭👍 Comment from : @hariprasadgopalapillai6201 |
|
ഇതാണ് നമ്മുടെ പാർട്ടി പാവങ്ങളുടെ പണം അടിച്ചുമാറ്റി കട്ട് മുടിച്ചു പാർട്ടി പ്രവർത്തനം നടത്തുന്ന പാവങ്ങളുടെ പാർട്ടി വാ നമുക്ക് പിണങ്ങി പോകാം Comment from : @Habi6524 |
|
നശിച്ചു പോവട്ടെ കേരള ബാങ്ക് Comment from : @monaanida9685 |
|
വിധവ യായ ഒരു സ്ത്രീ 2 ല ക്ഷ ലോൺ എടുത്തു (2 അര ) ആയിരിക്കും ഒരു വർഷം കൊണ്ട് 5 ലക്ഷം അടുപ്പിച്ചായി ആ സ്ത്രീ സെക്രട്ടറി യേറ്റിൽ 6 മാസം കേറിയിറങ്ങി പലിശ യെങ്കിലും കുറച്ചു ത ര ണമെന്നു പറഞ്ഞു പിന്നറായി ഉൾപ്പെടെ യുള്ള വരെ കണ്ടു ഒരു പ്രയോജനവും ഉണ്ടായില്ല ഒരു തമാശ യുണ്ട് പിണറായിയെ 5 മിനിറ്റ്ൽ കൂടുതൽ കാണുവാൻ പറ്റില്ല ലാസ്റ്റ് ആ സ്ത്രീ ആ പണും മുഴുവൻ അടച്ചു 😢😢😢രാഷ്ട്രീയ കാരുടെ പണമാണ് സഹ കര ണബാങ്ക് മുഴുവൻ അവിടെ ഇരിക്കുന്ന വന്മാരോ കണ്ണിൽ ചോര യില്ലത്ത തായോളികൾ $$$& Comment from : @monaanida9685 |
|
ഉത്തരവാദപ്പെട്ടവർ ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല അമ്മുമ്മേ Comment from : @retirefolio8558 |
|
വലിയ ലോൺ കൊടുത്തത് ഞങ്ങൾ അറിഞ്ഞിട്ടില്ല " പിന്നെ നിങ്ങൾ എന്നാ ചെയ്യ്ആരുന്നു Comment from : @retirefolio8558 |
|
ഹേയ് അങ്ങനെ പറയരുത് ബുദ്ധിജീവികൾ ആണ് സഗാക്കൾ നിങ്ങളെ പൊട്ടൻ മാർ ആക്കിയതല്ല കമ്മ്യൂണിസം എത്രയോ ബാങ്ക് കൊള്ള നടത്തി, ജോലി കൊള്ള,, ബാങ്കിൽ, വിദ്യാഭ്യാസ സ്ഥാപങ്ങളിൽ, തൊഴിലുറപ്പ് വരെ പാർട്ടിക്ക് കീഴിൽ ആണെന്ന് ജനങ്ങളെ അടിമ ജനങ്ങളെ വിശ്വസിപ്പിച്ചുഎന്നിട്ടും പ്രേബുധ മലയാളി ഹഹഹ Comment from : @vgreenplant1420 |
|
സഹകരണ ബാങ്ക് വെട്ടിപ്പിന്റെ കലവറ ഇത് നിർത്തലാക്കണം Comment from : @mahadevan1979 |
|
ഇവന്മ്മാര് ഭയങ്കര വെട്ടിപ്പാണ് കൊള്ള പലിശ എങ്ങനെയും പാവപെട്ടവരുടെ പിടിച്ചുപറിക്കണം ഇവന്മ്മാർക്ക് ബാങ്ക് ബാലൻസ് കൂട്ടണം Comment from : @mahadevan1979 |
|
Ldf eeenayikale oke vijayipikuna malayalikal aaan Mandanmaar Comment from : @harikrishnan159 |
|
Modi ji ye kond keralathin oru karyam undayi 🥰 Comment from : @harikrishnan159 |
|
അത് കൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് നാടകം കളിച്ചത് brഎന്റെ വീട്ടിലും 500ൻ്റെയും 1000ൻ്റെയും നോട്ട് ഉണ്ടായിരുന്നു അത് അച്ഛനും അമ്മയും കൂടി പോയി ബാങ്കിൽ ഇട്ടിട്ട് 10:30-11 മണി ആയപ്പോഴേക്കും വീട്ടിൽ എത്തി ചുമ്മാതല്ല മോഡി പറഞ്ഞത് ആവർത്തിച്ചു നോട്ട് മാറാൻ വരുന്നവരെ ശ്രദ്ധിക്കണം എന്ന് ഡെപ്പോസിറ്റ് ചെയ്യാൻ പറ്റാത്തവർ ആണല്ലോ വീണ്ടും വീണ്ടും മാറ്റിയെടുക്കാൻ വരുന്നത് Comment from : @kalyanimohan2432 |
|
പിണറായിയുടെ വിസർജനം തിന്നു ജീവിക്കുന്ന ഒരു പാർട്ടി ആയി കമ്മ്യൂണിസ്റ്റ് എന്തായാലും പുരോഗമനം ഉണ്ട്,,, എങ്ങിനെയെങ്കിലും മുറിയനെ മുഖ്യൻ ആകുക അതാണ് നയം 😂😂 Comment from : @IndiaKerala-oc9rg |
|
ചുമ്മാതല്ല അന്ന് കയറു പിരി അടക്കം നിലവിളിച്ചത് Comment from : @jacksonkj2260 |
|
ആരായാലും പണം തട്ടിക്കൊണ്ടുപോയവരെ കണ്ടുപിടിച്ച് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി അവരെ ജയിലിൽ അടക്കണം Comment from : @sheelamohanan2148 |
|
തീവ്രവാദ ഫണ്ട് വെളുപ്പിച്ചു കൊടുക്കുവാരുന്നു 😂😂 Comment from : @sribala |
|
Almost 90 replies are fake accounts Jus to praise Modi Comment from : @abhilashs1000 |
|
Arrest is essential Comment from : @thatsindia |
|
കമ്പ്യൂണിസ്റ്റാണെന്ന് പറഞ്ഞാൽ മതി പൊട്ടനാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല😂 Comment from : @puthanpuranijish8349 |
![]() |
Karuvannur Bank Scam Caseൽ EDക്കെതിരെ മുഖ്യമന്ത്രി | CM Pinarayi Vijayan Press Meet | AC Moideen РѕС‚ : News18 Kerala Download Full Episodes | The Most Watched videos of all time |
![]() |
Congrats Your A/C Can Be Credited With Rs 53334 Rs | Bank Fraud With Me | New Bank Fraud | Bank Scam РѕС‚ : Abhishek Anand-Learn And Earn Download Full Episodes | The Most Watched videos of all time |
![]() |
How to download HDFC bank statement | HDFC Bank statement download| HDFC Bank statement kaise nikale РѕС‚ : Satya The Technical Download Full Episodes | The Most Watched videos of all time |
![]() |
?% working | Lazypay to bank transfer | How to transfer lazy pay to bank | Lazypay credit to bank РѕС‚ : TECHY PAY Download Full Episodes | The Most Watched videos of all time |
![]() |
how to close ICICI Bank FD against credit card ICICI Bank FD credit card close kaise Karen no bank v РѕС‚ : Nur Tech Download Full Episodes | The Most Watched videos of all time |
![]() |
SBI PO Bank Interview 2023 | Latest Bank Interview Questions u0026 Answers | Bank Interview Tips | IACE РѕС‚ : IACE - Best Institute For Competitive Exams Download Full Episodes | The Most Watched videos of all time |
![]() |
Canara Bank Rupay Classic Credit Card | Canara Bank Credit Card Apply| Fd Canra Bank Credit Card РѕС‚ : Credit Bihari Download Full Episodes | The Most Watched videos of all time |
![]() |
Axis Bank My Zone Credit Card Unboxing Video| axis bank credit card unpacking Video| axis bank Card РѕС‚ : singh info Download Full Episodes | The Most Watched videos of all time |
![]() |
Brac Bank এর আস্থা এপ্স দিয়ে টাকা পাঠানো যায় ৩১ টি ব্যাংকে। Brac bank to Other Bank money transfer РѕС‚ : Mehedi Academy Download Full Episodes | The Most Watched videos of all time |
![]() |
How to transfer money from bkash to brac bank account/ Bkash to bank transfer #brck bank#bkash РѕС‚ : Gaming Update Roni Download Full Episodes | The Most Watched videos of all time |