Название | : | കടയിൽ നിന്നും വാങ്ങുന്ന റംബൂട്ടാൻ മതി3 വർഷം കൊണ്ട് കാ പിടിക്കും/rambutan farming malayalam/#rambutan |
Продолжительность | : | 2.47 |
Дата публикации | : | |
Просмотров | : | 393 rb |
|
Vith natt 4 year aayappo kaay undayi athu oru thai ulloo Comment from : @febnapv8018 |
|
Vith nattu mulacha rambuttan 3 varsham kond kayichuippol 2 varshamayi niraye rambuttan undakunnu Comment from : @ziyaziya9712 |
|
Jey uso next plan Comment from : @AbdulRahman-zn6hv |
|
Thank you💔 Comment from : @boredfamily |
|
ഞാൻ രണ്ടു ദിവസം മുൻപ് വിത്ത് മുളച്ച തയ്യ് നട്ടതെ ഉള്ളു മുള വന്നത് എങ്ങനെ എന്ന് നോക്കിയില്ല ഇത് ഏതായാലും ഉപകാരമുള്ള വീഡിയോ 👍 Comment from : @sreedevisudheendran5080 |
|
ഞാൻ വെറുതെ ഒന്ന് മുളപ്പിച്ചു നോക്കിയതാ ഇപ്പോ മാറ്റി നാടാനായി Comment from : @user-pv4gr7xb4j |
|
ഏത് മരമാണ് കായ്ക്കുന്നത് ?brആൺമരമോbrപെൺ മരമോ ❓️ Comment from : @nihalayasmin7739 |
|
വിത്ത് ഇങനെ ചെയ്തു അപോൾ വല പോലെ വന്നു നാശമായിഇതിനു കാരണ० എദാണ് Comment from : @boaluffy4740 |
|
It is not scientific don't believe Comment from : @reneesh7076 |
|
പെണ്ണ് വിത്തിലാണോ കാ ഉണ്ടാവുക, ഒരു പെണ്ണ് വിത്തിനു ഒരു ആണ് വിത്താനോ കണക്ക് Comment from : @visakhappu789 |
|
താങ്ക്സ് സർ Comment from : @gopikaachu9689 |
|
Ente veetil 7 varshamayi e tym vare ath kaayichitilla valarunnumilla ath entha Comment from : @shamseerashamsi3648 |
|
ഇന്ന് മെല്ലെ റംബൂട്ടാൻ കുത്തി വച്ചേ ഉള്ളൂ 😁 അത് എടുത്ത് എന്തായാലും ഇത് ട്രൈ ചെയ്ത് നോക്കാം 😍 Comment from : @ayaan7261 |
|
വിത്ത് നടുപിളരാതെ മുളച്ചു വരുന്നത് female ആണോ?, ദയവു ചെയ്തു മറുപടി തരുമല്ലോ Comment from : @priyajithesh5683 |
|
Thankyou sir വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks Comment from : @sulthanasulu |
|
ഈ റംബുട്ടാൻ ഏതാണ് ഇനം Comment from : @harismuhammedharis5217 |
|
kaykum , but moonu kollam kondu kaaykila Comment from : @asluk3549 |
|
thank yoh Comment from : @surendrannair7986 |
|
ശാഖകൾ വരാതെ ഒറ്റതടി ആയി ആണ് വളരുന്നത് , ഇത് കായിക്കുമോ Comment from : @click_shorts971 |
|
Nalla veyl nanav ith mathi Comment from : @febnapv8018 |
|
200 വിത്തു തൈ 3 വർഷം കൊണ്ട് കളിക്കില്ല അങ്ങനെ കയ്ക്കണം എങ്കിൽ ബഡ്‌ഡ് ചെയ്യണം ആരെങ്കിലും പറയുന്നത് കേട്ട് പ്രചരിപ്പിക്കരുത് ഒരു ബഡ്ഡ് തയ്ക്ക് 300 രൂപീ range ആണ് ഉള്ളത് ഇത് കണ്ടു 3 വര്ഷം കൊണ്ട് കായ് കാണാൻ വിത്തു നട്ട് കാത്തിരിക്കരുത് ആരും Comment from : @spvsujesh |
|
Thanks Ente parambil 4 Thaikal mulachu nilpundu Super thy anu Vettikalayan thonnunnila Nanni Comment from : @mercytj2078 |
|
Nglude rambuttan 6 year aayi ith vere kaya undayitillal Comment from : @ramsiiqbal1210 |
|
Graft chetha thai nursary yil ninn vangiyathaan pakshe oru thai e ullu ith kayikko Comment from : @chinjoostalksnvlogs2313 |
|
New information 😊 Comment from : @anjanajayakrishnan9504 |
|
Urappaannooo Comment from : @saniyappalliyali9802 |
|
യെല്ല ചങ്ങായി ഇത് മുളപ്പിക്കുന്നത് എങ്ങനാണെന്ന് പറഞ്ഞില്ലല്ലൊ 🤔 Comment from : @arjunbykl13vlogger26 |
|
Ette eth pole kuru ett kilipiche 6 yr kazinja fruit pidiche Comment from : @adarshsp9547 |
|
7500 രൂപ നേഴ്സ്റിയിൽ വില ചോദിക്കുന്നു Comment from : @Finder1611 |
|
Thank u😍👍🏻 Comment from : @ninsha2576 |
|
ഇതിൽ ഏതാണ് nadandathu female or male Comment from : @nixh4l_600 |
|
വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു Comment from : @pushupurushu9566 |
|
കായ്കുന്ന മരത്തിൽ ലയറിങ് നടത്തി നട്ടാൽ കായ് ഫലം കിട്ടുമോ ? Comment from : @abdulsaleem2816 |
|
Bro ph no tharumo Comment from : @edwinpigeonsloftguppyfarm |
|
Chettan num ella Comment from : @studyingeducation6196 |
|
Chettan num tharo please Comment from : @studyingeducation6196 |
|
Adipoli 5 varsham kazhinnittu kkayikkatha njan Comment from : @hanasplants2411 |
|
3 varsham kazhinjit subscribe cheyyam aathyam pidikatt 😁 Comment from : @user-up3tw7xb7p |
|
TNX nalloru uae full vidio Comment from : @nammuandme |
|
Good videos 👌👍🤝 Comment from : @sruthilayanarayan691 |
|
Appie Comment from : @sabithamv1630 |
|
സൂപ്പർ 👍👍 Comment from : @shalha267 |
|
രണ്ടും കായ്ക്കുമോ Comment from : @noushadep6777 |
|
Good information 👍🌹 Comment from : @sajininu2146 |
|
എന്റെ റിലീറ്റീവ് കുരു മുളപിചു മരം ആയി കായയും വന്നു പക്ഷെ ഒരു പയം പോലും പഴുകുന്നില്ലപഴുകാൻ എന്താൻ ചെയ്യേണ്ടത് Comment from : @talkwithrubee9490 |
|
Njan kurumulappichu 2thaikal undu 1 varsham aayi Comment from : @shaginaaneesh7339 |
|
വിത്ത് മുളച്ച തൈകൾ മൂന്നാം വർഷം കായ്ക്കുംകമ്പ് ഒടിച്ചു കൊടുത്താൽ മരം ഉയരം വയ്ക്കില്ല Comment from : @mariyamtd3885 |
|
ഞാൻ കഴിച്ചതിനു ശേഷം നട്ട റംബുട്ടാൻ മുളച്ചു വന്നിട്ടുണ്ട് തളിരില വന്നു അത് നല്ലതാവൂലെ Comment from : @ABHINAVTT |
|
മണ്ടൻമാരെ ഇതും വിശ്വസിച്ച് സ്വപ്നം കള്ളം ആണ്പിന്നെ ഒലിപ്പിക്കുന്ന അവിടെ വട കിട്ടിയാൽ ജനം കൂടും എന്ന് അറിയാം നിക്കട്ടെ? Comment from : @aircaresystemsengineers5168 |
|
കശുവണ്ടി ചുടുന്നപോലെ ചുട്ടെടുത്താൽ നല്ല രുചിയാണ് Comment from : @jayeswaryav6911 |
|
Bro, try to study and present,pleaseShould wait six or seven years at least,for fruit and most probably the taste will be sour Comment from : @babukalkuzhy9414 |
|
വിത്തിട്ടു മുളപ്പിച്ച Rambhutan female ആണെങ്കിലും 3 വർഷം കൊണ്ടൊന്നും കായ്ക്കണം എന്നില്ല 8 വർഷം വരെ എടുക്കാം,എല്ലാ കൊല്ലവും പൂവിട്ടത്തിന് ശേഷം കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അതു ആണ് മരം ആയിരിക്കും അതിൽ ഗ്രാഫ്റ്റിംഗ് പരീക്ഷിക്കാം Comment from : @KrishnaPrasad-wj8gd |
|
Good video Comment from : @nehasworld861 |
|
Hai Comment from : @sojigeorge5690 |
|
Paccha kallam parayalle 1thanne mathi Comment from : @bahisvlog8032 |
|
ആൺ ആണെങ്കിൽ patmo Comment from : @alexandriya4019 |
|
Vithu mulapicha rambutan kaaya pidikkan 6-7 years edukkum nn aanallo kettittullath Comment from : @arjunmadhusoodhanan7320 |
|
എൻ്റെ വീട്ടിൽ റമ്പൂട്ടാൻ രണ്ടു മരമുണ്ട് 4 വർഷമായി നിറയെ പൂക്കുന്നുമുണ്ട്brഇതു വരെ ഒറ്റകായ് പോലും ഉണ്ടായിട്ടില്ലbrകടയിൽ നിന്നും കിട്ടിയ കായയിൽ നിന്ന് ഉണ്ടായ തൈ ആണ്brകായ പിടിക്കാൻ എന്താണ് വഴിbrരണ്ടാൾ പൊക്കത്തിൽ പടർന്ന് പന്തലിച്ചു നിൽക്കുകയാണ് മുറിച്ചു മാറ്റാൻ തോന്നുന്നില്ലbrവിലപ്പെട്ട ഉപദേശത്തിനായി കാത്തു നിൽക്കുന്നു Comment from : @sivadasanmk629 |
|
Thank you brother Comment from : @akshayatwinkle4007 |
|
താങ്ക്സ് ഇത് പറഞ്ഞു തന്നതിന് എല്ലാവർക്കും പറ്റുന്ന ഒരു കാര്യം ആണ് 👏👏👏🌹🌹🌹 Comment from : @explorewithourvillage3669 |
|
❤qq👍😘wqq👍👍👍 Comment from : @sheikhaskitchen888 |
|
കൂടുതൽ ഏത് വെക്കണം 10എണ്ണം വെക്കുകയാന്നെഗിൽ 5/5 വെക്കണോ Comment from : @amfa5422 |
|
Veettil kure nalayi rambooottan maram und pokunnund ka pidikkunnilla Aan aanen thonnun Apo enda cheyya Comment from : @AliAbbas-bm8xs |
|
It is real Comment from : @abdulkader5241 |
|
Thank you very much Comment from : @rajeshp9804 |
|
Sathya mano Comment from : @TechandHobbie |
|
നല്ല Bud തൈ വാങ്ങി വെച്ചാൽ നല്ല കാ കഴിക്കാം 👍🏻👍🏻👍🏻 brbrഇതു കണ്ടു ആരും വെക്കരുത്, വാങ്ങിച്ച റംബൂട്ടന്റെ ഒരു ഗുണവും ചിലപ്പോൾ കാണില്ല, കായൊക്കെ പിടിക്കും 👍🏻👍🏻👍🏻 Comment from : @linosebastian4648 |
|
Good information 👍 Comment from : @beyondhappiness7041 |
|
Kuru vittu kilirpichaal pennu rambutan aanenkilum 7-8 varsham edukkum ennanu anubhavasthar paranju njan kettitttullathu Comment from : @vigneshr5190 |
|
Ante veettil oru rambuttan maram maatramulluathil nannyi kaaya piditham undalloathum kuru nattu undaayathaan dragon fruitsinte seeds ningal paranja pole onn cheythu nokkanam Comment from : @naserraseena6634 |
|
Nursery yil നിന്ന് വാങ്ങിയ തൈ ആണ് ഏഴ് വർഷമായി ഇതുവരെ കായ്ച്ചില്ലഎന്ത് ചെയ്യണം Comment from : @sulfathkc7333 |
|
ആൺ രൺബൂട്ടാനിൽ പെൺ റംബുട്ടാൻ ബഡ് ചെയ്യുന്ന ഒരു വീഡിയോ കൂടി ചെയ്യുമോ പെട്ടന്ന് തന്നെ?? Comment from : @muzammiltholicodeofficial2935 |
|
Grow Bag തയ്യാറാക്കുന്ന രീതി ലിങ്ക് ഈ കമെന്റിനു താഴെ പിൻ ചെയ്യുമോ??? Comment from : @muzammiltholicodeofficial2935 |
|
Superbrഅധികം വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്ന സുഹൃത്തിന് ആയിരം നന്ദി Comment from : @anoopks6929 |
|
ഇങ്ങനെ തന്നെയാണ് പ്ലാവിന്റെ വരിക്കും , കൂഴ യും തരം തിരിക്കുന്നതും ( ചക്കകുരു നടുവെ പിളർന്നത് വരിക്ക ) Comment from : @mobinmathew8267 |
|
Ok thanku so much ❤️ Comment from : @saralapn437 |
|
വെരി ക്ലിയര് ആണ് thanks Comment from : @wahidbooss4879 |
|
മകന്റെ അടുത്തുള്ള റംബൂട്ടാൻ തൈ വാങ്ങിയിട്ട് ഒരു വർഷം ആയതുള്ളു ഇപ്പോൾ അത് ആൺ തൈ യ്യോ പെൺ തൈയ്യോ എന്ന് തിരിച്ചു അറിയാൻ പറ്റുമോ പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ മഴ കാരണം പടവലവിത്ത ഒരു വെയിൽ മാത്രം കൊള്ളിക്കാൻ പറ്റിയുള്ളൂ അത് ഫ്രിഡ്ജിൽ വച്ചാൽ കേടാകുമോ അതികം വിത്തുകൾ ഒണ്ട് മറുപടി തരണം കേട്ടോ മോനെ ഓക്കേ ബൈ Comment from : @saralapn437 |
|
അയച്ചു തന്ന പാൽചീര വിത്ത് കിട്ടിthankyou somuch Comment from : @Pushspa |
|
❤👌 Comment from : @saurabhfrancis1338 |
|
New information thank u Comment from : @annleya6488 |
|
എന്റടുത്ത് ഒരു റംബൂട്ടാൻ തൈ ഉണ്ട് അത് ഏതാനാണെന്ന് അറിയാൻപറ്റില്ലലെ കുറച്ച് വിത്തുണ്ട് അത് ഇതിൽ പറഞ്ഞപോലെ പാകിനോക്കട്ടെ ❤️❤️❤️👌👌👌 Comment from : @remapa9285 |
|
ഈ നല്ല അറിവ് പറഞ്ഞു തന്നതിന് താങ്ക്‌യൂ👍👍 Comment from : @lachuskr1639 |
|
Cheriya video valiya karyam 👍👍👍 Comment from : @anikskarthika |
|
ആരും പറഞ്ഞു തരാത്ത വളരെ നല്ല കാര്യം ഒത്തിരി അറിവ് ഈ വീഡിയോ യിൽ നിന്ന് കിട്ടി ഞാനും റംബൂട്ടാൻ വിത്ത് പാകിയുട്ടുണ്ട് ഇങ്ങനെ അറിഞ്ഞിട്ടല്ല ഒരാഴ്ച ആയതുള്ളു നോക്കാം ഇത്രയും കാര്യം പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ് മോനെ ബൈ Comment from : @saralapn437 |
|
Seeds kittiyitto thanks 👍👍👍👍👍👍👍 Comment from : @ambilysaseendran1885 |
|
Superb Comment from : @nishadpk6061 |
|
👍 Comment from : @ambilyk7833 |
|
Valàre nalla ariv thannathinu thankyou mone Comment from : @mjacob4967 |
|
Thanku രതീഷ് thanku athy ചെറിയ വിഡിയോ വലിയ കാര്യggal Comment from : @thresiammaantony4769 |
|
കുരു മുളപ്പിച്ചത് ഏഴു വർഷം ആയി ഒരു ചുവട്ടിൽ രണ്ടെണ്ണം ഉണ്ട് ഇത് വരെ കായ്ച്ചില്ല എന്തു ചെയ്യും കായ് പിടിക്കാൻ Comment from : @sasikalamani6934 |
|
തൈ വാങ്ങി വക്കുമ്പോൾ അത് ആണാണോ പെണ്ണാണോ എന്നറിയാൻ കഴിയില്ലല്ലോ Comment from : @ravindranathcm507 |
![]() |
How to Grow Rambutan Tree from Seed / Rambutan Tree growing / Beautiful Rambutan fruit grow in home РѕС‚ : LIVE Garden Download Full Episodes | The Most Watched videos of all time |
![]() |
RAMBUTAN FRUIT FARMING | How to grow Rambutan plant from seed at Home РѕС‚ : Discover Agriculture Download Full Episodes | The Most Watched videos of all time |
![]() |
The correct way to cut rambutan stems is to bear fruit quickly#garden#rambutan#grqfting#short#short РѕС‚ : aminata garden Download Full Episodes | The Most Watched videos of all time |
![]() |
HOW TO PROPAGATE RAMBUTAN FROM SEED |GERMINATION DAYS OF RAMBUTAN #shorts РѕС‚ : LIFE OF VELS FAMILY Download Full Episodes | The Most Watched videos of all time |
![]() |
Things To Consider On Planting Rambutan Seedlings + Tips// How To Properly Plant Rambutan РѕС‚ : Patrick Ballasiw Download Full Episodes | The Most Watched videos of all time |
![]() |
10. For Loops Learn C# Malayalam | C# Malayalam tutorial РѕС‚ : Learn Programming In Malayalam Download Full Episodes | The Most Watched videos of all time |
![]() |
iPhone Battery Saving tips Malayalam || iphone tips Malayalam РѕС‚ : C Tab Tech Download Full Episodes | The Most Watched videos of all time |
![]() |
snake plant malayalam | Indoor plants tips | gardening ideas for malayalam РѕС‚ : INDOOR PLANT TIPS Download Full Episodes | The Most Watched videos of all time |
![]() |
Hacks to learn Malayalam- The K words pt 3 #malayalam РѕС‚ : Satshya Tharien Download Full Episodes | The Most Watched videos of all time |
![]() |
Best Farming Flagships / Farming Guide ? - Infinite Galaxy РѕС‚ : Fleisch Download Full Episodes | The Most Watched videos of all time |