Главная

ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card




Video quality The size Download

Информация о ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card


Название :  ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card
Продолжительность :   5.18
Дата публикации :  
Просмотров :   55 rb


Кадры ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card





Описание ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card



Коментарии ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card



@user-lm1dw9rg7e
Pan card veno
Comment from : @user-lm1dw9rg7e


@ShjeOman
ഞാൻ സ്വന്തമായി ബിസിനസ് ഗൾഫിൽ ചെയ്യുന്ന ആളാണ് എന്റെ ബാങ്ക് ഡീറ്റെയിൽസ് നോക്കിയാൽ അവർക്ക് അതിലെ വരുമാനം ചെലവുകൾ മനസ്സിലാവും സ്വന്തമായി ലൈസൻസ് വേണം എന്ന് ഒരു ബാങ്ക് പറഞ്ഞ അടിസ്ഥാനത്തിൽ എനിക്ക് ലോൺ നിഷേധിക്കുകയുണ്ടായി സാധാരണക്കാരെ സ്ഥിതി എന്താണ് സുഹൃത്ത്
Comment from : @ShjeOman


@ShjeOman
സുഹൃത്തെ ബാങ്കിലേക്ക് ചെന്നാൽ നൂറു നൂലാമാല നമ്മളെ രൂപത്തിലാണ് അവരുടെ പ്രവർത്തികൾ
Comment from : @ShjeOman


@user-ny1ff5mb9m
ശെരിക്കും ആണോ
Comment from : @user-ny1ff5mb9m


@nandaasahay1996
ഒന്നും കിട്ടില്ല
Comment from : @nandaasahay1996


@akbarakkuoo7827
ചേട്ടാ നിങ്ങൾ എവിടെയാണ് ഞാൻ ആധാർകാർഡ് എടുത്തിട്ട് വരാം എന്നിട്ട് നമുക്ക് ഒരുമിച്ച് പോയി loan എടുക്കാം commission തരാം
Comment from : @akbarakkuoo7827


@prabhavathik4915
നിങ്ങൾ ഇതിനൊരു ഉത്തരം താ ഉദ്യോഗസ്ഥരുടെ സാലറി സർട്ടിഫിക്കറ്റും വീടിൻറെ ആധാരവും വെച്ചിട്ട് നേരാംവണ്ണം ലോൺ തരുന്നില്ല അപ്പഴാ നിങ്ങളുടെ സംസാരം എന്തിനാ വെറുതെ ജനങ്ങളെ പറ്റിക്കുന്നത് ബാങ്കിൽ ചെന്നാൽ അവർ പലവിധ കളിയാ
Comment from : @prabhavathik4915


@alia3456
എനിക്കൊരുപാട് ഒന്നും വേണ്ട വാടക കൊടുക്കാൻ മോളുടെ ബർത്ത് ഡേ കഴിക്കാൻ ആദ്യത്തെ ബർത്ത് ഡേ ആയതുകൊണ്ടാണ് അത്യാവശ്യ ആയതുകൊണ്ടാണ്
Comment from : @alia3456


@ajilpty8120
Poda chekka Valla panikkum
Comment from : @ajilpty8120


@jafarkerala1928
🙏🙏🙏🥥🥥🥥🥥🥥🥥🥥🍆🍆🍆
Comment from : @jafarkerala1928


@jafarkerala1928
🥥🥥🥥🥥🥥🥥🥥🥥🥥
Comment from : @jafarkerala1928


@ummuummu6180
Sir ഇതൊന്നും നടക്കില്ല sir ഇതുപോലത്തെ ഓരോ ന്യൂസ്‌ കേട്ടിട്ട് ഞങ്ങൾ പോയിട്ടുണ്ട്
Comment from : @ummuummu6180


@abdurahmanrahman4555
തേങ്ങാക്കൊല കിട്ടും
Comment from : @abdurahmanrahman4555


@kuwser483
ഒന്ന് പോടോ
Comment from : @kuwser483


@omankuttankuttan172
2pazhamkittumninakkonnumverejolielleenganemanushyarepathickan
Comment from : @omankuttankuttan172


@dantyjose6095
വല്ല പണിക്കും പോ മോനെ
Comment from : @dantyjose6095


@dantyjose6095
എനിക്ക് 500000 സാലറി ഉണ്ട് ഒരു 10000 ലോൺ കിട്ടോ
Comment from : @dantyjose6095


@lethasundaran6568
ഉം ആധാറും കൊണ്ട് ചെന്നാൽ മതി😅😅😅
Comment from : @lethasundaran6568


@dhanyalikhesh4824
Self employees loan undo
Comment from : @dhanyalikhesh4824


@michaelj4706
Subscriptionkoottaanoruvazhyi
Comment from : @michaelj4706


@sree9572
മനുഷ്യരെ പറ്റിക്കണ്ടു പോയി പണി എടുത്തു ജീവിക്ക്ക്
Comment from : @sree9572


@aswinharidas
സാർ ആധാർ കാർഡ് അല്ല വീടിന്റെ ആധാരം വേണ്ട ചുമ്മാതെ വിളിച്ചു പോവാതെ
Comment from : @aswinharidas


@lathakumarilatha4021
😂😂😂😂😂😂
Comment from : @lathakumarilatha4021


@ebrahimkutty3405
ഇതല്ലാംപറച്ചിൽമാത്രംബേങ്കിൽചെന്നാൽമാനേജർകൈമലർത്തും
Comment from : @ebrahimkutty3405


@prashanthmnair6621
അഞ്ച് ലക്ഷം deposit ചെയ്യാൻ നിങ്ങൾ റഡിയാണോbrഎങ്കിൽ മാസം ഇരുപതിനായിരം രൂപ വച്ച് പതിനഞ്ച് ലക്ഷം രൂപ ഞാൻ തരാംbrഐഡി പ്രൂഫ് ആധാർ കാർഡും പാൻ കാർഡും മാത്രം മതി
Comment from : @prashanthmnair6621


@vinuk287
Your tell True or lie
Comment from : @vinuk287


@DilipKumar-rw6li
ചേട്ടാ എനിക്ക് ശരിയാക്കിതരുമോ
Comment from : @DilipKumar-rw6li


@venadvlogs8614
ആധാരം കൊടുത്താൽ കിട്ടുന്നില്ല, അപ്പോഴാ ആധാർ
Comment from : @venadvlogs8614


@sathyarajps123
ഒന്നു വാങ്ങിച്ചു തര്വാ പൊന്നു മച്ചാനേ എങ്കിൽ കിട്ടുന്നതിന്റെ പകുതി പണം നിന്റെ കൈയ്യിൽ വെച്ചു തരും,നല്ല അന്തസ്സായി,ഓൻ ദ സ്പോട്ടിൽ 😅😅😅 വെല്ലുവിളിക്കുന്നു,ചങ്കുറപ്പുറപ്പുണ്ടോ നിനക്ക്ഉണ്ടെങ്കിൽ വരീൻ ഏതു ബാങ്കിലേക്കാണെന്നു വച്ചാൽ പറ്റില്ലെങ്കിൽ ഈ തരികിട പരിപാടികളുമായി നിന്നെ ഇനി മേലാൽ ഈ പ്ലാറ്റ്ഫോമിൽ കണ്ടുപോകരുത്തൂമ്പയുമെടുത്ത് വല്ല കൂലിപ്പണിക്ക് പോഅതാണ് ഇതിലും അന്തസ്സ്
Comment from : @sathyarajps123


@vijayankt2712
ബാങ്കിൽ ചെല്ലേണ്ട താമസം നമ്മളെ സ്വീകരിച്ച് ചായയും പലഹാരങ്ങളും ജൂസും നൽകി പിന്നീട് 25 ലക്ഷം രൂപാ ഒരു കിറ്റി ലാക്കി തന്നു് നമ്മളെ യാത്രയാക്കും: വേഗം അപേക്ഷ കൊടുക്കുക
Comment from : @vijayankt2712


@nishadmp8778
Loan കിട്ടണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യവും പിന്നെ പ്രമാണവും വരുമാനവും കാണിക്കണം ഇത്രേം ഉണ്ടെങ്കിൽ 50 chance ഉണ്ട്
Comment from : @nishadmp8778


@unnikrishnanmuringedathu867
stupid? who have credit score above 750 after COVID?
Comment from : @unnikrishnanmuringedathu867


@user-xz8kd6gw1l
ഉളുപ്പുണ്ടോ ആളുകളെ ഇങ്ങനെ പറ്റിച്ചു ജീവിക്കാൻ
Comment from : @user-xz8kd6gw1l


@shylajaanandan9999
U R caract
Comment from : @shylajaanandan9999


@kiransebastianshaji9604
Onne podo
Comment from : @kiransebastianshaji9604


@aarifakhalidh9919
ആരാടാ
Comment from : @aarifakhalidh9919


@bkprashobhkannur4457
Full udaipp channel
Comment from : @bkprashobhkannur4457


@Kjsebastiankj3
പോടാ#$^^
Comment from : @Kjsebastiankj3


@shashinair
പക്കാ ഉടായിപ്പേ
Comment from : @shashinair


@jithinnaths1288
Enthinada neee ingane chilakkunnathuonnu poda koppe
Comment from : @jithinnaths1288


@sreelekha8455
Bro koodi koode varamo loan edukkanangottu chennal mathi epol tharum
Comment from : @sreelekha8455


@baijubabu1695
Chetta number tharamoo
Comment from : @baijubabu1695


@kidsworld5355
ഒന്ന് മേടിച്ചു തരുമോ?
Comment from : @kidsworld5355


@Anil-on1fm
Pretheekshayode aanu ningde video kanan varunne,thumbnailil adhar mathram mathyennu paranjitt ningade videoyde lastil kond 20000 salary venam,bank parayunna details kodukanam ,cibil 750 mukalil venam ennokke parayunnu,viewsinu vendi aanu ningal kanikkunne,allengil genuine aayitt parayan anengil veruthe thumbnailil kond adhar mathram mathyennu okke chumma parayaruthu
Comment from : @Anil-on1fm


@vineethvarghese848
4 Cent land and House Ondengill loan kittuna bank details Onnu parayamo?
Comment from : @vineethvarghese848


@babythomas942
എന്തിനു പാവങ്ങളെ കുരങ്ങ് കല്പ്പിക്കുന്നു ഭാസ്ക്കരാ 😔😔
Comment from : @babythomas942


@anamikaagni
Please note some scammers named NBFC DP loan Pls report that account
Comment from : @anamikaagni


@alsudu3669
നിങ്ങളുടെ ഈ vdo കാണാൻ വരുന്നവർ മുഴുവൻ ഗതി കേട്ട് ലോൺ എങ്ങനെ കിട്ടും എന്ന് അറിയാൻ വേണ്ടി അവരുടെ സമയം ഇങ്ങനെ കളയുന്നത് കൊണ്ട് കിട്ടുന്ന പൈസ കൊണ്ട് ജീവിക്കുന്നതിലും നല്ലത് എന്താണ് എന്ന് ഞാൻ പറയുന്നില്ല 🙏ഈ പറഞ്ഞത് എല്ലാം ഉണ്ട് കൂടാതെ ആധാരവും കൊടുത്തു എന്നിട്ട് പറയുന്നു അതിൽ വീട് വേണം എന്ന് ☹️
Comment from : @alsudu3669


@marinamichael1174
25 000 ത്തിനു പല പ്രകൃവും കിട്ടും സാർ അവതുങ്ങൾക്കു ഇതൊന്നു kittarill💋
Comment from : @marinamichael1174


@aswathyachu5819
Hi ഇതിന്റെ അടവ് എങ്ങനെ ആണ് മാസം ആണോ ആഴ്ചയിൽ ആണോ എത്രയാ അടവ്
Comment from : @aswathyachu5819


@sreejithpv5369
ചുമ്മ തള്ളാതെ
Comment from : @sreejithpv5369


@bernadsimon449
Will you stop this stupid things
Comment from : @bernadsimon449


@rajilrajil7971
ഞാൻ പ്രവാസി യാ എനിക്ക് കിട്ടുമോ പണം ഇടപാട് മോളെ പേരിൽ ആണ്
Comment from : @rajilrajil7971


@thomasphilip1913
കള്ളം പറഞ്ഞു ജനങ്ങള പറ്റിക്കുന്നു
Comment from : @thomasphilip1913


@thomasphilip1913
കള്ളം പറഞ്ഞു ജനങ്ങള പറ്റിക്കുന്നു
Comment from : @thomasphilip1913


@Mubarakmkm007
ബാങ്കിൽ ആധാർ കാർഡുമായി ലോണിന് ചെന്നാൽ ഇതല്ല ആധാരം ആണ് വേണ്ടത് എന്ന് പറയും 😂😂
Comment from : @Mubarakmkm007


@chitharabanu7769
Ithu ethu banka
Comment from : @chitharabanu7769


@chitharabanu7769
Interst etraya
Comment from : @chitharabanu7769


@abhisreekumar3072
Loan കിട്ടുമോ ഞാൻ ഒരു പ്രവാസി ആണ്
Comment from : @abhisreekumar3072


@renjithpk4005
Poyi Pani cheythu jeevikku
Comment from : @renjithpk4005


@ambikathankappan8539
12000 Rupa salary unde ethra Rupa loan kittum
Comment from : @ambikathankappan8539


@lisashamsu7526
Chumma parayunnatha bankil chellumbol sasiyakum🤣
Comment from : @lisashamsu7526


@aallusdaughter813
ആളുകളെ ഇങ്ങനെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് തെണ്ടി ജീവിക്കുന്നതാ അന്തസ്
Comment from : @aallusdaughter813


@rijukakkirikkan
വണ്ടി തള്ളി മടുത്തു 😪😪😪 ഇനി നിങ്ങ തള്ള് 😄
Comment from : @rijukakkirikkan


@shevlindesamuel3454
വായടക്കടാ എരപ്പെ
Comment from : @shevlindesamuel3454


@razakuk8664
ആദർകാർഡും ആയി പോയാൽ മതി വേഗം കിട്ടും ഇവനെയും കൂട്ടണം കൂടെ
Comment from : @razakuk8664


@x__gun__xeroz9051
students ന് Loan കിട്ടുമോ
Comment from : @x__gun__xeroz9051


@x__gun__xeroz9051
Salary ഇല്ലെങ്കിൽ
Comment from : @x__gun__xeroz9051


@minnut5517
Engane apply cheyyum
Comment from : @minnut5517


@soniya1715
പുറത്തു ജോലി ചെയൂന്ന ആൾക് ഈ ലോൺ കിട്ടുമോ
Comment from : @soniya1715


@anikottayam7174
25 ലക്ഷം ലോൺ വേണമെങ്കിൽ മിനിമം ഇരുപത്തയ്യായിരം രൂപ Salary വേണം, മുതലും പലിശയും കൂട്ടി തിരിച്ചടവ് കാലാവധി 5 വർഷംbrഅപ്പോൾ മാസം എത്ര രൂപ തിരിച്ചടവ് വരും ?
Comment from : @anikottayam7174


@shajimonkoshy2142
പോടാ രാവിലെ ഇറങ്ങും ഉ യു ട്യൂബ് കൊണ്ട് കുറെ അലവലാതി കൾ
Comment from : @shajimonkoshy2142


@radhaa4134
താൻ ആദ്യം ബേങ്കിൽ പോയി ചോദിക്ക് കിട്ടുമെങ്കിൽ മാത്രം ഇത് പോലത്തെ വീഡിയോ ഇട്
Comment from : @radhaa4134


@vishnulal4574
വല്ല പണി എടുത്ത് ജീവിക്കട നാട്ടുകാരെ പറ്റിക്കാതെ
Comment from : @vishnulal4574


@RamRam-iv1yy
Kurayallo kandette
Comment from : @RamRam-iv1yy


@RamRam-iv1yy
Etokke ante
Comment from : @RamRam-iv1yy


@RamRam-iv1yy
Unda unada kitum
Comment from : @RamRam-iv1yy


@sreelalsarasan135
സാലറി സർട്ടിഫിക്കറ്റ് ഓഡിയോ മുഖ്യ documents ഇല്ല എന്റെ കയ്യിൽ ഉണ്ട് അത് എനിക്ക് കിട്ടിയില്ല പിന്നെ എന്തൊക്കെ കള്ളത്തരം
Comment from : @sreelalsarasan135


@mahimahesh9751
സ്വന്തം പോക്കറ്റിലേയ്ക് പൈസ വരാൻ ഓരേ വീഡിയോ
Comment from : @mahimahesh9751


@sreejithsreeji6844
എന്നാ എല്ലാവർക്കും കിട്ടും എന്ന് പറഞ്ഞാൽ പോരെ ആധാർ കാർഡ് ഇല്ലാത്തവർ ആരാ ഉള്ളത്
Comment from : @sreejithsreeji6844


@krishnankuttyek8381
Pooda panne
Comment from : @krishnankuttyek8381


@nazrafathimanazrafathima9784
ithockeayum eantea kayyilind namuck bankil povaam 2 lakh ninack tharaaam
Comment from : @nazrafathimanazrafathima9784


@nazrafathimanazrafathima9784
kanditt like cheayyuvan theerumaanichu but like no valha job cheaith jeevich koodea manushya kallatharam inganea pulambano
Comment from : @nazrafathimanazrafathima9784


@nithyaarun57
😠
Comment from : @nithyaarun57


@suhaibt8935
Nri kke kittumo
Comment from : @suhaibt8935


@ManiKandan-wr7js
നടക്കുമോ
Comment from : @ManiKandan-wr7js


@hariskkhariskk9402
ഗൾഫ് കാരന്ന് കിട്ടുമോ എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം ഉണ്ട് മറുപടി അയക്ക്
Comment from : @hariskkhariskk9402


@padmajavijayan309
Interest എത്രയാ?
Comment from : @padmajavijayan309


@rafeeq9410
മോനെ സാധാരണക്കാരന് ശമ്പളക്കാർക്ക്
Comment from : @rafeeq9410



Похожие на ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം / Get loan using aadhar card видео

Best Instant Loan app | ₹10000 new loan app | Aadhar Card pen Card loan app | zero CIBIL Score Loan Best Instant Loan app | ₹10000 new loan app | Aadhar Card pen Card loan app | zero CIBIL Score Loan
РѕС‚ : AONE TECH
Download Full Episodes | The Most Watched videos of all time
Aadhar Card Pen Card Instant Loan app 2023 | Instant new loan app | Today New loan app | Best loan Aadhar Card Pen Card Instant Loan app 2023 | Instant new loan app | Today New loan app | Best loan
РѕС‚ : AONE TECH
Download Full Episodes | The Most Watched videos of all time
Best Loan App 2023 | Loan With Pan Card Aadhar Card Required | Instant Loan App | Loan Apply Online Best Loan App 2023 | Loan With Pan Card Aadhar Card Required | Instant Loan App | Loan Apply Online
РѕС‚ : Indian Latest Tricks
Download Full Episodes | The Most Watched videos of all time
New loan app 2023 - ₹10000 loan kaise le/aadhar card loan apply online in india/no income proof loan New loan app 2023 - ₹10000 loan kaise le/aadhar card loan apply online in india/no income proof loan
РѕС‚ : Gb Bengal Tiger
Download Full Episodes | The Most Watched videos of all time
Best Loan App | Loan Without Aadhar PAN Card | Instant Loan App | Loan Apply Online Fast Approval Best Loan App | Loan Without Aadhar PAN Card | Instant Loan App | Loan Apply Online Fast Approval
РѕС‚ : Indian Latest Tricks
Download Full Episodes | The Most Watched videos of all time
Aadhar Card Or Pan Card Se Loan- Get 50000 Instant Personal Loan | No Income Proof Loan Apply Online Aadhar Card Or Pan Card Se Loan- Get 50000 Instant Personal Loan | No Income Proof Loan Apply Online
РѕС‚ : Indian Latest Tricks
Download Full Episodes | The Most Watched videos of all time
Credit4Sure Loan App - Get ₹200000 Instant Personal Loan | No CIBIL/ Apply Loan With Aadhar PAN Card Credit4Sure Loan App - Get ₹200000 Instant Personal Loan | No CIBIL/ Apply Loan With Aadhar PAN Card
РѕС‚ : Indian Latest Tricks
Download Full Episodes | The Most Watched videos of all time
Loan App - Get 25 Lakh Personal Loan - Best Loan App 2023 - Instant Loan App - Personal Loan App Loan App - Get 25 Lakh Personal Loan - Best Loan App 2023 - Instant Loan App - Personal Loan App
РѕС‚ : Vineesh Rohini
Download Full Episodes | The Most Watched videos of all time
Aadhar/Pan Card Se Loan Kaise Le | Instant Personal Loan Apply Online | Easy Loan without Documents Aadhar/Pan Card Se Loan Kaise Le | Instant Personal Loan Apply Online | Easy Loan without Documents
РѕС‚ : Financial FREEDOM
Download Full Episodes | The Most Watched videos of all time
?First Time Loan ₹14,000 | Instant Loan Only Aadhar और Pan Card Se Loan ?First Time Loan ₹14,000 | Instant Loan Only Aadhar और Pan Card Se Loan
РѕС‚ : Financial FREEDOM
Download Full Episodes | The Most Watched videos of all time